Video

LIVE | Black Flag Protest Against CM Pinarayi Vijayan | Black Mask Ban | Malayalam News



Black Flag Protest : മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷയെ ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നതിനിടെ Pinarayi Vijayan ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. Kannurലും Kasaragodഉം പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കും. ഇവിടെയും കരിങ്കൊടി പ്രതിഷേധങ്ങൾ അടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

#cmpinarayivijayan #protestagainstpinarayi #blackflagprotest #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:
Website:

source